Home KANNUR പഴയങ്ങാടി സ്വദേശിയായ 14കാരൻ ബഹ്റൈനിൽ വെച്ച് ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു
KANNUR - August 13, 2023

പഴയങ്ങാടി സ്വദേശിയായ 14കാരൻ ബഹ്റൈനിൽ വെച്ച് ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

പഴയങ്ങാടി : 14കാരൻ ബഹ്റൈനിൽ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചു

മുട്ടം വെള്ളച്ചാൽ താമസിക്കുന്ന എസ്.കെ.പി ഫായിസാന്റെ മകൻ സയാൻ(14) ആണ് മരണപ്പെട്ടത്.

ബഹറൈൻ – ജുഫൈറിൽ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് അപകടം സംഭവിച്ചത്. വീട്ടിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും