Home NARTH ഇറച്ചിമാലിന്യങ്ങൾപുഴയിൽ തള്ളുന്നു
NARTH - August 13, 2023

ഇറച്ചിമാലിന്യങ്ങൾപുഴയിൽ തള്ളുന്നു

സ്റ്റെപ്പ്റോഡ് : ഇറച്ചിമാലിന്യങ്ങൾ ചാക്കിൽ കെട്ടി പുഴയിൽ തള്ളുന്നത് പതിവാകുന്നു. നാറാത്ത് കാട്ടാമ്പള്ളി പാലത്തിനു സമീപത്തെ വേണ്ടോട്ട് റോഡിൽനിന്നാണ് വാഹനത്തിൽ മാലിന്യമെത്തിച്ച് പുഴയിലേക്ക് തള്ളുന്നത്. ഇതുമൂലം പ്രദേശത്ത് ദുർഗന്ധം വമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും