Home NARTH LOCAL-NEWS KOLACHERI OBIT പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു
OBIT - August 12, 2023

പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു

കണ്ണാടിപ്പറമ്പ: പനി ബാധിച്ച് അഞ്ചു വയസ്സുകാരൻ മരണപ്പെട്ടു. ചെറുകുന്നിലെ കരയപ്പാത്ത് നിഷാന്ത് – കണ്ണാടിപ്പറമ്പ പുല്ലൂപ്പി കൊളപ്പാല ശ്രീജ ദമ്പതികളുടെ മകൻ ആരവ് നിഷാന്ത് ആണ് മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും