Home KANNUR “വിദ്വേഷം പരത്തലല്ല, ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടത്” കുതിച്ചുയരുന്ന വില വർധനവിനെതിരെ SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സഘടിപ്പിച്ചു
“വിദ്വേഷം പരത്തലല്ല, ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ് ചർച്ച ചെയ്യേണ്ടത്” കുതിച്ചുയരുന്ന വില വർധനവിനെതിരെ SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സഘടിപ്പിച്ചു
കണ്ണാടിപറമ്പ് : കുതിച്ചുയരുന്ന വില വർധനവിനെതിരെ SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സഘടിപ്പിച്ചു.
കണ്ണാടിപറമ്പ് ടൗണിൽ നടന്ന പരിപാടി SDPI കണ്ണൂർ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് ഉദ്‌ഘാടനം ചെയ്തു.
SDPI നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് അനസ് മാലോട്ട്, സെക്രട്ടറി റാഫി പി.പി,
അമീർ കണ്ണാടിപറമ്പ്
ജവാദ് കണ്ണാടിപറമ്പ്
സമീർ നാറാത്ത്,
മുനീർ കമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Click To Comment