Home KANNUR MAYYIL പാടിക്കുന്ന്, മയ്യിൽ പറശ്ശിനിക്കടവ് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ  6 ലിറ്റർ വിദേശ മദ്യം പിടികൂടി
MAYYIL - August 11, 2023

പാടിക്കുന്ന്, മയ്യിൽ പറശ്ശിനിക്കടവ് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ  6 ലിറ്റർ വിദേശ മദ്യം പിടികൂടി

മയ്യിൽ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി   തളിപ്പറമ്പ എക്സൈസ്  പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ  ന്റെ നേതൃത്വത്തിൽ പാടിക്കുന്ന്, മയ്യിൽ പറശ്ശിനിക്കടവ് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ  ഗോപാലൻ പീഠിക യിൽ വെച്ച് ആറ് ലിറ്റർ വിദേശ മദ്യം പിടികൂടി.  പയ്യാവൂർ സ്വദേശി  ബാലകൃഷ്ണൻ പി.വി. (54) യെ  അറസ്റ്റ് ചെയ്തു.

സിവിൽ എക്സൈസ് ഓഫീസർമാരായ പി.സൂരജ്, വിനീത് പി ആർ ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും