Home KANNUR മാങ്കടവ് യു.എ.ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിക്കുന്നു; ആസിം വെളിമണ്ണ മുഖ്യാതിഥിയായാകും
മാങ്കടവ് യു.എ.ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിക്കുന്നു; ആസിം വെളിമണ്ണ മുഖ്യാതിഥിയായാകും
മാങ്കടവ്: മാങ്കടവ് യു.എ.ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ്‌ടു, നീറ്റ്, മദ്‌റസ എന്നിവയിൽ ഉന്നത വിജയം കൈവരിച്ചവരെയാണ് അനുമോദിക്കുക. 12ന് (ശനിയാഴ്ച) പാപ്പിനിശ്ശേരി റഹ്മത്തുൽ ഇസ്‌ലാം മദ്‌റസ മാങ്കടവിൽ വെച്ചാണ് പരിപാടി. പ്രസ്തുത പരിപാടിയിൽ മുഖ്യാതിഥിയായി വൈകല്യങ്ങളെ തോൽപ്പിച്ച് ലോകത്തിന് മാതൃകയായ ആസിം വെളിമണ്ണ പങ്കെടുക്കും.
Click To Comment