Home KAMBIL കാലത്തിന്റെ ചുമരെഴു ത്തുകൾ വിദ്യാർത്ഥി സമൂഹത്തിനു ബോധ്യമാവുക വായനയിലൂടെ : കബീർ കണ്ണാടിപ്പറമ്പ്
കാലത്തിന്റെ ചുമരെഴു ത്തുകൾ വിദ്യാർത്ഥി സമൂഹത്തിനു ബോധ്യമാവുക വായനയിലൂടെ : കബീർ കണ്ണാടിപ്പറമ്പ്
കമ്പിൽ:
കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജ് വിദ്യാർത്ഥി സംഘടന ലത്വീഫിയ്യ സ്റ്റുഡന്റസ് യൂണിയൻ പ്രവർത്തനോദ്ഘാ ടനം ചന്ദ്രിക റെസിഡന്റ് എഡിറ്റർ കബീർ കണ്ണാടിപ്പറമ്പ് നിർവഹിച്ചു..കാലത്തിന്റെ ചുമരെഴുത്തുകൾ വിദ്യാർത്ഥി സമൂഹത്തിനു ബോധ്യപ്പെണമെങ്കിൽ എഴുത്തിലൂടെ മാത്രമേ സാധ്യമാകൂമെന്നും എഴുത്തും വായനയും ഓരോ മനുഷ്യന്റെ ജീവിതത്തിൽ അലിഞ്ഞു ചെരേണ്ട അഭിവാജ്യ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ യൂണിയൻ പുറത്തിറക്കിയ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു,കോളേജ് പ്രിൻസിപ്പൽ ബഷീർ നദ്‌വി അദ്ധ്യക്ഷനായി, ജംഷീർ ദാരിമി പെരുവണ, ഖാസിം ഹുദവി ബുസ്താനി മാണിയൂർ സംസാരിച്ചു, ഇവി അഷ്‌റഫ് മൗലവി സ്വാഗതവും റിജാസ് നന്ദിയും പറഞ്ഞു,
Click To Comment