Home KANNUR കൊളച്ചേരിമുക്ക്
കേരള കോ-ഓപ്പ് എംപ്ളോയീസ് യൂണിയൻ (KCEU) ജില്ലാ വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി
KANNUR - August 10, 2023

കൊളച്ചേരിമുക്ക്
കേരള കോ-ഓപ്പ് എംപ്ളോയീസ് യൂണിയൻ (KCEU) ജില്ലാ വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി


സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഗവ: നയങ്ങൾക്കെതിരെ ആഗസ്ത് 18 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിൻ്റെ പ്രചരണാർത്ഥം രണ്ട് ദിവസങ്ങളിലായി ജില്ലയിൽ പര്യടനം നടത്തുന്ന വാഹന പ്രചരണ ജാഥക്ക് കൊളച്ചേരി മുക്കിൽ സ്വീകരണം നൽകി.
കൺവീനർ ഇ.പി.ജയരാജൻ സ്വാഗതം പറഞ്ഞു.കെ.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. ജാഥാ ലീഡർ കെ.വി. പ്രജീഷ്, ജഥാ മാനേജർ എം.എം.മനോഹരൻ, RV രാമകൃഷ്ണൻ, സുനിൽകുമാർ, കെ.ദീപ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും