Home KANNUR LSS പരീക്ഷയിൽ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിൽ അഭിമാന നേട്ടവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ
LSS പരീക്ഷയിൽ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിൽ അഭിമാന നേട്ടവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ
മയ്യിൽ
2022-23 വർഷത്തെ LSS സ്കോളർഷിപ്പ് പരീക്ഷയിൽ തളിപ്പറമ്പ് സൗത്ത് സബ് ജില്ലയിൽ അഭിമാന നേട്ടവുമായി കയരളം നോർത്ത് എ എൽ പി സ്കൂൾ. വിദ്യാലയത്തിലെ നാലാം തരത്തിലെ ആകെ പതിനൊന്ന് കുട്ടികളിൽ ആറ് കുട്ടികളെയാണ് പരീക്ഷക്കിരുത്തിയത്. അതിൽ നാല് പേരും സ്കോളർഷിപ്പ് നേടി. നിവിൻ തേജ് പി ടി, ഇഷ മെഹറിൻ, മുഹമ്മദ് ഷാൻ, സൽവ കെ പി എന്നിവരാണ് വിജയികൾ.
Click To Comment