Home NARTH LOCAL-NEWS KOLACHERI OBIT കൊളച്ചേരി മുക്കിലെ കണ്ടേൻ അബ്ദുള്ളനിര്യാതനായി
OBIT - August 9, 2023

കൊളച്ചേരി മുക്കിലെ കണ്ടേൻ അബ്ദുള്ളനിര്യാതനായി

കൊളച്ചേരി: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ലക്ഷം വീട്ടിൽ താമസിക്കുന്ന കണ്ടേൻ അബ്ദുള്ള (80) നിര്യാതനായി

ഭാര്യ: ഫാതിമ

മക്കൾ: റസാഖ്, സബിയ്യ, നസീർ, നസീറ, നിസാർ, സൈബുന്നിസ, റുഖിയ, ഖൈറുന്നിസ

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും