ആഗസ്ത് 9: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു
കണ്ണാടിപ്പറമ്പ്:യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം വിവിധയിടങ്ങളിൽ പതാക ഉയർത്തി ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സജേഷ് കല്ലേൻ പതാക ഉയർത്തി. മോഹനാംഗൻ,പ്രജിത്ത് മാതോടം,നാരായണൻ,മുഹമ്മദ് അമീൻ.കെ,സനീഷ്
ചിറയിൽ,ഷമ്മാസ് പുളിക്കൽ,ധനേഷ്.സി.വി,ഷറഫുദ്ദീൻ മാതോടം,രാജീവൻ
പറമ്പൻ,ഷറഫുദ്ദീൻ പുല്ലൂപ്പി,ബിനോയ് പുല്ലൂപ്പി,രാഹുൽ വാരം റോഡ്,മുഹമ്മദ് കുഞ്ഞി പാറപ്പുറം,ശ്രീജിത്ത് വാരം റോഡ്,അശോകൻ ആറാംപീടിക,ഷഹബാസ് പുല്ലുപ്പി.എന്നിവർ പങ്കെടുത്തു.
Click To Comment