കമ്പിലിലെ സി.കെ അഹ്‌മദ് നിര്യാതനായി
കമ്പിൽ: കമ്പിലിലെ സി.കെ അഹ്‌മദ് നിര്യാതനായി. കെ.എൽ.ഐ.സി സ്റ്റാഫ് ആയിരുന്നു. ഭാര്യ: പുല്ലൂപ്പി മൊട്ടമ്മൽ റുഖിയ. മക്കൾ: ആസിം, റസാന, സൻഹ. സഹോദരങ്ങൾ: പരേതനായ ഉമ്മർ, മുസ്തഫ, മൊയ്തീൻ, ആയിഷ. മയ്യിത്ത് കമ്പിലിൽ നിന്നും 8 മണിക്ക് പുല്ലൂപ്പിയിൽ എത്തിക്കും.
Click To Comment