Home NARTH LOCAL-NEWS KOLACHERI OBIT ട്രെയിനിൽ നിന്ന് വീണ് എക്സൈസ് ഓഫീസർ മരണപ്പെട്ടു.
OBIT - August 6, 2023

ട്രെയിനിൽ നിന്ന് വീണ് എക്സൈസ് ഓഫീസർ മരണപ്പെട്ടു.

കണ്ണുർ : ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും വീണ് കല്യാശ്ശേരി സ്വദേശി പി. അ ശോകൻ (51) ആണ് മരണപ്പെട്ടത്. എക്സൈസ് പ്രിവന്റീവ് ഓഫീസറാണ്. കാച്ചാ ഗുഡ എക്സ്പ്രസിൽ നിന്നാണ് ഇന്നലെ രാത്രി തെറിച്ച് വീണത് അപകടം നടന്നത് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് .

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും