Home KANNUR പറശ്ശിനി മടപ്പുരയിൽ നിറകതിർ സമർപ്പണം
KANNUR - August 5, 2023

പറശ്ശിനി മടപ്പുരയിൽ നിറകതിർ സമർപ്പണം

പറശ്ശിനിക്കടവ് : പറശ്ശിനി മടപ്പുരയിൽ നിറകതിർ സമർപ്പണം നടന്നു. നിറകതിർക്കെട്ടുകൾ പാരമ്പര്യ അവകാശി മടപ്പുരയുടെ ശ്രീകോവിലിലെത്തിച്ചു. രാവിലെ 9.25-നും പത്തിനുമിടയിൽ കതിർക്കുലകൾ ശ്രീകോവിലിനകത്തേക്ക് കയറ്റി.

പറശ്ശിനി മടപ്പുര മടയൻ പി.എം. സതീശൻ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും