Home KANNUR നാറാത്ത് പുനക്കാലില്‍ കാര്‍ത്യായനി നിര്യാതയായി.
KANNUR - August 5, 2023

നാറാത്ത് പുനക്കാലില്‍ കാര്‍ത്യായനി നിര്യാതയായി.

നാറാത്ത്:
പുനക്കാലില്‍ കാര്‍ത്യായനി (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കണ്ണന്‍ ആയത്താന്‍.
മക്കള്‍ കോമളവല്ലി. അനിത. വിജയന്‍. അനില്‍ കുമാര്‍.
പരേതനായ മുകുന്ദന്‍.
മരു മക്കള്‍ . ഗംഗാധരന്‍.ടി.വി.
ഷീജ(കൊളച്ചേരി) മിനി (കയരളം ) പരേതനായ ഗംഗാധരന്‍ പി .പി. (കയരളം )
ശവസംസ്ക്കാരം നാളേ രാവിലേ 10.30 ന് പയ്യാമ്പലം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും