Home KANNUR ദേശസേവ സ്കൂളിൽ ചെസ്സ് മൽസരം നടത്തി.
KANNUR - August 5, 2023

ദേശസേവ സ്കൂളിൽ ചെസ്സ് മൽസരം നടത്തി.


കണ്ണാടിപ്പറമ്പ്: ഈ വർഷത്തെ ചെസ് മൽസരം ദേശസേവ സ്കൂളിൽ നടത്തുകയുണ്ടായി. അൻപതോളം കുട്ടികൾ മൽസരത്തിൽ പങ്കെടുക്കുകയുണ്ടായി. മൽസര പരിപാടിക്ക് റജീന ,ബവിൽ, വി വി രമ്യ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും