Home KANNUR MAYYIL ‘വത്സല’ ടെക്സ്റ്റൈൽസ് ഉടമ ഇരിങ്ങ ചന്ദ്രൻ (68) നിര്യാതനായി
MAYYIL - OBIT - May 23, 2021

‘വത്സല’ ടെക്സ്റ്റൈൽസ് ഉടമ ഇരിങ്ങ ചന്ദ്രൻ (68) നിര്യാതനായി

കടൂർ: മയ്യിൽ, കടൂർ എന്നിവിടങ്ങളിലെ ‘വത്സല’ ടെക്സ്റ്റൈൽസ് ഉടമ ഇരിങ്ങ ചന്ദ്രൻ നിര്യാതനായി. 68 വയസ്സായിരുന്നു. കടൂർ ചെറുപഴശ്ശിയാണ് സ്വദേശം. പരേതരായ ഇരിങ്ങ ശങ്കരന്റെയും പച്ചിടിയൻ കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ആംബുജം. മക്കൾ: വൈശാഖ് (ഒമാൻ), വൈഗ (ഇന്റൽ മണി). മരുമക്കൾ: ശ്രുതി, രതീഷ്. സഹോദരങ്ങൾ: ശ്രീധരൻ, ബാലൻ, സീത, ഭാർഗവി, വത്സല
സംസ്കാരം നാളെ രാവിലെ 10.30 ന് പയ്യാമ്പലത്ത്

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ