Home NARTH LOCAL-NEWS KOLACHERI OBIT ചേലേരിയില്‍ മുദരിസായിരുന്ന അബ്ദു റഹീം മുസ്ലിയാര്‍ മരണപ്പെട്ടു
OBIT - May 31, 2023

ചേലേരിയില്‍ മുദരിസായിരുന്ന അബ്ദു റഹീം മുസ്ലിയാര്‍ മരണപ്പെട്ടു

ചേലേരി: ചേലേരിയില്‍ മുദരിസായി സേവനം അനുഷ്ഠിച്ചിരുന്ന അബ്ദു റഹീം മുസ്ലിയാര്‍ മരണപ്പെട്ടു. കാടാച്ചിറ അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ അനുജനാണ്. പൊതുവാച്ചേരി, ചേലേരി, കുറ്റൂര്‍, ആയിറ്റി, 12ല്‍, ഉടുമ്പതല, കണ്ണവം, വളക്കൈ തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി സേവനം അനുഷ്ഠിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

SDPI നേതാക്കൾ സ്ഥലം സന്ദർശിച്ചു.