സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ്
പള്ളിപ്പറമ്പ് :കൊളച്ചേരി മേഖല പി ടി എച്ച്, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് ജൂൺ 17 ശനിയാഴ്ച പള്ളിപ്പറമ്പിൽ നടക്കും. രജിസ്ട്രേഷന് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
8606009111
8606778811



Click To Comment