Home NARTH LOCAL-NEWS KOLACHERI അംഗനവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് കാരയാപ്പ് മഹല്ല് ഗൾഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി
അംഗനവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് കാരയാപ്പ് മഹല്ല് ഗൾഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി
കാരയാപ്പ്: കാരയാപ്പ് അംഗനവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് മഹല്ല് ഗൾഫ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഉച്ചഭക്ഷണം നൽകി. കൂട്ടായ്മ മുൻ പ്രസിഡന്റ് ടി കമാൽ, സെക്രട്ടറി ഹാരിസ് കണ്ണോത്ത്, മഹല്ല് സെക്രട്ടറി കെ ബഷീർ എന്നിവർ നേതൃത്വം നൽകി. പ്രവേശനോത്സവം വാർഡ് മെമ്പർ സുമയ്യ ഉദ്ഘാടനം ചെയ്തു. മുൻ മെമ്പർ ശാഹുൽ ഹമീദ് സംബന്ധിച്ചു.



Click To Comment