വാർഡ് 17 കല്ലൂരി കടവ് അങ്കൻവാടി പ്രവേശനോത്സവം 2023.. സംഘടിപ്പിച്ചു….
നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് 17 കല്ലൂരി കടവ് അങ്കൻവാടി പ്രവേശനോത്സവം 2023.. സംഘടിപ്പിച്ചു….
വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് ഉദ്ഘാടനം ചെയ്തു…. ടീച്ചർ റീജ.. സോന, കുട്ടികളുടെ രക്ഷിതാക്കൾ.. എന്നിവർ പങ്കെടുത്തു.
കുട്ടികൾക്ക് സ്നേഹോപഹാരങ്ങൾ മധുര പലഹാരവും നൽകി…



Click To Comment