മുഫീദ പി സി യെ എം എസ് എഫ് പുല്ലൂപ്പി യൂണിറ്റ് അനുമോദിച്ചു
പുല്ലൂപ്പി :കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എ ഉറുദു &ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പുല്ലൂപ്പിയുടെ അഭിമാനം ആയി മാറിയ മുഫീദ പിസിയെ എം എസ് എഫ് പുല്ലൂപ്പി യൂണിറ്റ് അനുമോദിച്ചു.യൂണിറ്റ് ജനറൽ സെക്രട്ടറി സൈഫുദ്ധീൻ കെ എൻ ഉപഹാരം നൽകി. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി നൗഫൽ സാഹിബ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മിസ്ബാഹ് പുല്ലൂപ്പി, സുഹൈൽ പി സി, ആശിഖ്, എം എസ് എഫ് യൂണിറ്റ് ട്രഷറർ നിഹാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



Click To Comment