പുല്ലൂപ്പി ഹിന്ദു എൽപി സ്കൂൾഎം എസ് എഫ് പുല്ലൂപ്പി യൂണിറ്റ് ശുചീകരിച്ചു
പുല്ലൂപ്പി :പുതിയ അധ്യയന വർഷത്തിന്റെ ആരംഭത്തിന്റ ഭാഗമായി പുല്ലൂപ്പി ഹിന്ദു എൽപി സ്കൂൾ എം എസ് എഫ് പുല്ലൂപ്പി യൂണിറ്റ് ശുചീകരിച്ചു. ശുചീകരണത്തിന് മുസ്‌ലിം ലീഗ് യുണിറ്റ് സെക്രട്ടറി നൗഫൽ സാഹിബ് യൂത്ത് ലീഗ് സെക്രട്ടറി മിസ്ബാഹ് പുല്ലൂപ്പി സുഹൈൽ പി സി, എം എസ് എഫ് സെക്രട്ടറി സൈഫുദ്ധീൻ കെ എൻ, ട്രഷറർ നിഹാൽ,ആശിഖ്, ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.



Click To Comment