ദുരൂഹ സാഹചര്യത്തിൽയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തളിപ്പറമ്പ് .വൈദ്യുതി വകുപ്പിലെകരാർ തൊഴിലാളിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ താമസിക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാലക്കുടി സ്വദേശി ബിജുവിനെ (34)യാണ് കണ്ണപ്പിലാവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.കൂടെ താമസിക്കുന്ന കൃഷ്ണപ്രസാദ്, നവാസ് ,സുനിൽ കുമാർ എന്നിവരാണ് ആശുപത്രിയിൽ എത്തിച്ചത്. തളിപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി



Click To Comment