Home NARTH KANNADIPARAMBA ഹയർ സെക്കന്ററി പരീക്ഷ: ജില്ലയിൽ അഞ്ചും സ്കൂളിൽ ഒന്നും സ്ഥാനം നേടിയ ഫാത്തിമ മമ്മുവിന് യൂത്ത് ലീഗിന്റെ അനുമോദനം
ഹയർ സെക്കന്ററി പരീക്ഷ: ജില്ലയിൽ അഞ്ചും സ്കൂളിൽ ഒന്നും സ്ഥാനം നേടിയ ഫാത്തിമ മമ്മുവിന് യൂത്ത് ലീഗിന്റെ അനുമോദനം
കണ്ണാടിപ്പറമ്പ: 2022-23 വർഷത്തെ ഹയർ സെക്കന്ററി പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ അഞ്ചും കണ്ണാടിപ്പറമ്പ് ഹയർ സെക്കന്ററി സ്കൂളിൽ ഒന്നും സ്ഥാനം നേടിയ ഫാത്തിമ മമ്മു കെ.ടിയെ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ശാഖാ മുസ്‌ലിം ലീഗ് ജന. സെക്രട്ടറി ഉസൈൻ എം.വി, അഴീക്കോട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി ആറാംപീടിക, മുസമ്മിൽ കെ.എൻ, സുഫീൽ ആറാംപീടിക, ഹാരിസ് ബി, സ്വബീർ വി.കെ, കാദർ ബി, ശംസുദ്ധീൻ ടി.കെ തുടങ്ങിയവർ സംബന്ധിച്ചു.



Click To Comment