അമയ ഷാജിയെ കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു
കണ്ണാടിപ്പറമ്പ് പുല്ലൂപ്പി:ബി എസ് സി മൈക്രോബയോളജി പരീക്ഷയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്നാം റാങ്ക് നേടിയ അമയ ഷാജിയെ പുല്ലൂപ്പി എഴുപത്തിആറാം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു.ബൂത്ത് പ്രസിഡൻ്റ്എം.വി.ഉണ്ണികൃഷ്ണൻ ഉപഹാരം നൽകി. സനീഷ് ചിറയിൽ,രാജീവൻ പറമ്പൻ,സീന.എം.വി,രജില പ്രകാശൻ എന്നിവർ നേതൃത്വം നൽകി.



Click To Comment