മഹല്ല് ഗൾഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കാരയാപ്പ് പള്ളിക്കുളം ശുചീകരിച്ചു
കാരയാപ്പ്: അൻപത് വർഷത്തിലധികം പഴക്കമേറിയ കാരയാപ്പ് പള്ളിക്കുളം മഹല്ല് ഗൾഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മഹല്ല് ഗൾഫ് കൂട്ടായ്മ സെക്രട്ടറി കെ ഹാരിസ്, മുൻ പ്രസിഡന്റ് കമാൽ കുട്ടി എന്നിവർ നേതൃത്വം നൽകി. മറ്റു മഹല്ല് കമ്മിറ്റി പ്രതിനിധികൾ ശുചീകരണത്തിൽ പങ്കാളികളായി.



Click To Comment