Home NARTH KANNADIPARAMBA കണ്ണൂർ സർവ്വകലാശാല: ബി.എസ്.സി മൈക്രോബയോളജി വിഭാഗം പരീക്ഷയിൽ മൂന്നാം റാങ്ക് നേടി പുല്ലൂപ്പിയിലെ അമയ ഷാജി
കണ്ണൂർ സർവ്വകലാശാല: ബി.എസ്.സി മൈക്രോബയോളജി വിഭാഗം പരീക്ഷയിൽ മൂന്നാം റാങ്ക് നേടി പുല്ലൂപ്പിയിലെ അമയ ഷാജി
Kannadiparamba online news ✍️
കണ്ണാടിപ്പറമ്പ: കണ്ണൂർ സർവ്വകലാശാലയ്ക്കു കീഴിൽ നടത്തപ്പെട്ട ബി.എസ്.സി മൈക്രോബയോളജി വിഭാഗം പരീക്ഷയിൽ മൂന്നാം റാങ്ക് നേടി കണ്ണാടിപ്പറമ്പ പുല്ലൂപ്പിയിലെ അമയ ഷാജി. തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയ അമയ കോളേജിലെ ഒന്നാം റാങ്കുകാരിയാണ്. നാറാത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ആയ പുല്ലൂപ്പിയിലെ വണ്ണാരത്ത് ഹൗസിൽ വി ഷാജി – കെ.വി സിന്ധു ദമ്പതികളുടെ മകളാണ് അമയ.



Click To Comment