വളവിൽ ചേലേരിയിലെ പാലക്കൽ കാർത്ത്യായനി അമ്മ നിര്യാതയായി
ചേലേരി: വളവിൽ ചേലേരിയിലെ ശ്രീമതി പാലക്കൽ കാർത്ത്യായനി അമ്മ (93 വയസ്സ്) നിര്യാതയായി. ഭർത്താവ് പരേതനായ ഒതയോത്ത് കൃഷ്ണൻ നമ്പ്യാർ. മക്കൾ പി തങ്കമണി, പി.രാജമണി, പി.വേണുഗോപാലൻ ( റിട്ട: KDWCC STORE, Kannur). മരുമക്കൾ പരേതനായ പി.നാരായണൻ, പി.സി.നാരായണൻ, എൻ.സുലേഖ. സഹോദരങ്ങൾ പരേതരായ പാലക്കൽ കൃഷ്ണൻ മാസ്റ്റർ, പാലക്കൽ മീനാക്ഷി ടീച്ചർ. ശവസംസ്കാരം നാളെ 27-05-2023 ശനിയാഴ്ച രാവിലെ 11മണിക്ക് പയ്യാമ്പലത്ത്.



Click To Comment