ഹോസ്പിറ്റലിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി മാതൃകയായി.
കമ്പിൽ : ഹോസ്പിറ്റലിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി മാതൃകയായി. നഴ്സിംഗ് സുപ്രണ്ട് ക്ഷമ ശ്രീകുമാറാണ് ഉടമയ്ക്ക് സ്വർണ്ണാഭരണം തിരിച്ചു നൽകിയത്.
കമ്പിൽ KLIC ഹോസ്പിറ്റലിൽ നിന്ന് കഴിഞ്ഞദിവസമാണ് സ്വർണാഭരണം കളഞ്ഞു കിട്ടിയത്. CCTV പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ഉടമയ്ക്ക് തിരിച്ചു കൊടുത്തത്.



Click To Comment