ഹജ്ജ് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു
പാറപ്പുറം ഫാറൂഖ് ജുമാമസ്ജിദ് കമ്മിറ്റി ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് വേണ്ടി പോകുന്ന ഇസ്ലാഹുൽ മുസ്ലിമീൻ സഭയുടെ ട്രഷറർ അബ്ദുറഹ്മാൻ സാഹിബ് കോരമ്പത്ത് അസീസ് സാഹിബ് അഹമ്മദ് സാഹിബ് എന്നിവർക്ക് യാത്രയപ്പ് നൽകി ഫാറൂഖ് ജുമാമസ്ജിദ് വൈസ് പ്രസിഡൻ്റ് pv മൊയ്തീൻ സാഹിബിന്റെ അധ്യക്ഷതയിൽ ഖത്തീബ് റിഷാദ് ഫൈസി വാഴക്കാട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി സെക്രട്ടറി ഹബീബ് സ്വാഗതവും ട്രഷറർ ലത്തീഫ് നന്ദിയും പറഞ്ഞു



Click To Comment