കക്കാട് ബൈക്ക് മോഷണ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ
കണ്ണൂർ : കക്കാടിലെ ബൈക്ക് മോഷണ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ . കണ്ണൂർ സിറ്റി സ്വദേശി മുഹമ്മദ് റിസ എന്ന റിസ്സാട്ടിയെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹന്റെ നേതൃത്വത്തിൽ എസ് ഐ സി എച്ച് നസീബും സ്ക്വാഡും അറസ്റ്റ് ചെയ്തത് . പ്രതി ഉച്ചയ്ക്കുള്ള ദുബൈ വിമാനത്തിൽ പോകാൻ ടിക്കറ്റ്, വിസ എടുത്തു എയർപോർട്ടിൽ കയറുന്നതിനിെടെ ആണ് ടൗൺ പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്. സിറ്റി, ടൗൺ സ്റേഷൻകളിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് റിസ്സ.



Click To Comment