എസ്ഡിപിഐ ചേലേരി ബ്രാഞ്ച് യൂണിവേഴ്സിറ്റി ടോപ്പർ റിൻഷാ ഷെറിനെ അനുമോദിച്ചു
ചേലേരി: കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ഒന്നാംവർഷ പരീക്ഷയിൽ യൂണിവേഴ്സിറ്റി ടോപ്പറായ ആയ നൂഞ്ഞേരി സ്വദേശിനി റിൻഷാ ഷെറിനെ എസ്ഡിപിഐ ചെലേരി ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു ചേലേരി ബ്രാഞ്ച് പ്രസിഡണ്ട് കുഞ്ഞി മൊയ്തീൻ വീട്ടിലെത്തി ഉപഹാരം നൽകി. ഇസ്മായിൽ, ബദറുദ്ദീൻ എന്നിവർ സംബന്ധിച്ചു.



Click To Comment