Home KANNUR വളപട്ടണം പാലത്തിനു സമീപം വാഹനാപകടം
KANNUR - 6 days ago

വളപട്ടണം പാലത്തിനു സമീപം വാഹനാപകടം

പുതിയതെരു: വളപട്ടണം പാലത്തിന് സമീപം വാഹനാപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ‘വൈഡൂര്യ’ ബസ്സിന് പിന്നിൽ നാഷണൽ പെർമിറ്റ് ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ