എം എസ് എഫ് കമ്മിറ്റി വിജയികളെ അനുമോദിച്ചു
പുലൂപ്പി : 2022-23 വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ മുഴുവൻ വിദ്യാർത്ഥികളെയും പുലൂപ്പി യൂണിറ്റ് എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു . ആദരിക്കൽ ചടങ്ങിന് മുസ്‌ലിം യൂത്ത് ലീഗ് പുലൂപ്പി യൂണിറ്റ് സെക്രട്ടറി മിസ്‌ബാഹ് കെ പി ,എം എസ് എഫ് പ്രസിഡന്റ് ശംഷാദ് കെ പി ,സെക്രട്ടറി സൈഫുദ്ധീൻ കെ എൻ ,ട്രഷറർ നിഹാൽ എം പി ,
സഫ്‌വാൻ പി സി ,
സിനാൻ കെ വി,
സിനാൻ പി കെ,നഫീൽ സി
മുനസിൽ സി തുടങ്ങിയവർ നേതൃത്വം നൽകി



Click To Comment