Home NARTH LOCAL-NEWS KOLACHERI കനത്ത ഇടിമിന്നലിൽ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു
കനത്ത ഇടിമിന്നലിൽ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നു
ചേലേരി : കഴിഞ്ഞ ദിവസമുണ്ടായ കനത്ത ഇടി മിന്നലിൽ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കേട്ടുപാടുകൾ സംഭവിച്ചു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂര തകർന്നു. ഓടുകൾ ഇളകി വീണു. അരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പരിസരത്തെ തെങ്ങുകളും കത്തി നശിച്ചിട്ടുണ്ട്.



Click To Comment