പ്രതിഭാ സംഗമം 2023
കണ്ണാടി പറമ്പ്: കണ്ണാടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് വില്ലേജിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെഅനുമോദിക്കുന്നു .ജൂൺ ആദ്യവാരം നടക്കുന്ന അനുമോദന പരിപാടിയിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലുംഎ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ അവരുടെ ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും 9188264375 നമ്പറിലേക്ക് മെയ് 26 ന മുമ്പേ വാട്സപ്പ് ചെയ്യണമെന്ന് അറിയിക്കുന്നു



Click To Comment