പുല്ലൂപ്പിയിൽ കോൺഗ്രസ് പ്രവർത്തകർ മധുര വിതരണം നടത്തി
കർണാടക സത്യപ്രതിജ്ഞ പുല്ലൂപ്പി ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും,മധുര വിതരണം നടത്തിയും ആഘോഷിച്ചു.മോഹനാംഗൻ,സനീഷ് ചിറയിൽ,എം.വി.ഉണ്ണികൃഷ്ണൻ,മുഹമ്മദ് അമീൻ.കെ, ഷമീം.കെ.എൻ,മുജീബ്പുല്ലൂപ്പി,ഷഫീഖ് കരിപ്പായിൽ എന്നിവർ പങ്കെടുത്തു.



Click To Comment