SSLC എ പ്ലസ് ജേതാക്കളെ മുസ്ലിം യൂത്ത് ലീഗ് അനുമോദിച്ചു.
കണ്ണാടിപ്പറമ്പ് നിടുവാട്ട് ശാഖയിൽ നിന്നും 2022-23 അദ്ധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്ധ്യാർത്ഥികളെ മുസ്ലിം യൂത്ത് ലീഗ് നിടുവാട്ട് ശാഖ കമ്മിറ്റി അനുമോദിച്ചു.
മുഹമ്മദലി ആറാം പീടിക, മുസമ്മിൽ കെ എൻ, ഹാരിസ് ബി,സുഫീൽ ആറാം പീടിക, കാദർ ബി,എ പി ശറഫുദ്ധീൻ, സമീർ കെ സി എന്നിവർ സംബന്ധിച്ചു.




Click To Comment