മലർവാടി ബാലോത്സവം
ചേലേരി : മലർവാടി ബാലസംഘം ചേ ലേരി ഘടകത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബാലോത്സവം മെയ് 22- ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ ചേലേരിമുക്ക് അലിഫ് സെന്റർ ഗ്രൗണ്ടിൽ നടക്കും.. വിവിധ കാറ്റഗറികളിൽ ആകർഷകമായ മത്സരങ്ങൾ നടക്കും… ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാം…. വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു…



Click To Comment