Home KANNUR നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു
KANNUR - 2 weeks ago

നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിൽ കാറിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. പയ്യന്നൂര്‍ തായിനേരി സ്വദേശി ഉള്ളിക്കണ്ടത്തില്‍ ശിവദാസനാ (52) ണ് മരിച്ചത്. കങ്കോല്‍ ചീമേനി റോഡിൽ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ​

ഗുരുതരമായി പരിക്കേറ്റ ശിവദാസനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.