Home NARTH LOCAL-NEWS KOLACHERI OBIT മുതിർന്ന മുസ്ലിം ലീഗ് നേതാവ് കെ വി അബ്ദുള്ള നിര്യാതനായി.
OBIT - 2 weeks ago

മുതിർന്ന മുസ്ലിം ലീഗ് നേതാവ് കെ വി അബ്ദുള്ള നിര്യാതനായി.

നാറാത്ത്:
മുതിർന്ന മുസ്ലിം ലീഗ് നേതാവും മുസ്‌ലിം ലീഗ് നാറാത്ത് ശാഖ മുൻ പ്രസിഡന്റായിരുന്ന കെ വി അബ്ദുള്ള നിര്യാതനായി.

ഭാര്യ :ആമിന (പരേത)
മക്കൾ : മറിയം (പരേത), ജമീല, കദീജ, ആയിഷ, നസീമ, പരേതനായ റിയാസ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കക്കാട് സ്വദേശി ഉസ്ബെക്കിസ്ഥാനിൽ മരിച്ചു