Home NARTH LOCAL-NEWS KOLACHERI OBIT കമ്പിൽ സ്വദേശി സൗദിയിൽ നിര്യാതനായി
OBIT - 3 weeks ago

കമ്പിൽ സ്വദേശി സൗദിയിൽ നിര്യാതനായി

കമ്പിൽ: വലിയ പുതിയകത്ത് ശുക്കൂർ (ഇഞ്ചിനിയർ മഹ്റൂഫ് സഹോദരൻ ) സൗദിയിൽ നിര്യാതനായി.

ഭാര്യ : സീനത്ത്.(നാറാത്ത്)

മക്കൾ : ഷുഹൈബ്, സുഫൈൽ, മെബ്ഷു.

ഖബറടക്കം സൗദിയിൽ വെച്ച് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.