Home NARTH LOCAL-NEWS KANNADIPARAMBA നിടുവാട്ട് സിബ്ഗത്തുൽ ഇസ്ലാം മദ്രസ മുൻ ട്രഷറർ പി.പി കമാൽ ഹാജി മരണപ്പെട്ടു
നിടുവാട്ട് സിബ്ഗത്തുൽ ഇസ്ലാം മദ്രസ മുൻ ട്രഷറർ പി.പി കമാൽ ഹാജി മരണപ്പെട്ടു
കണ്ണാടിപ്പറമ്പ : നിടുവാട്ട് സിബ്ഗത്തുൽ ഇസ്ലാം മദ്രസ മുൻ ട്രഷറർ പി.പി കമാൽ ഹാജി (85) നിര്യാതനായി.
ഭാര്യ : ആയിഷ
മക്കൾ : മുഹമ്മദലി ( പരേതൻ )
അസീബ് , ,ശിഹാബ് , അബ്ദുൾറഹിമാൻ ,
ഹനീഫ് , മുസ്തഫ , അഷ്‌റഫ് , റൈഹാനത്ത് , ഫാത്തിമ , മൈമൂനത്ത് ,
കദീജ , ഹസീന , സുമൈയ്യ



Click To Comment