Home KANNUR ഇന്ന് വൈദ്യുതി മുടങ്ങും
KANNUR - 3 weeks ago

ഇന്ന് വൈദ്യുതി മുടങ്ങും



എച്ച്.ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റുന്ന ജോലിയും എച്ച്.ടി ലൈനിൽ മെയിന്റനൻസ് ജോലിയും നടക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുവങ്ങൂർ, വേളം വായനശാല, ചാലങ്ങോട്, ഗുഹാ റോഡ്, ചെക്കിക്കടവ്, പെരുവങ്ങൂർ ക്ലസ്റ്റർ, കണ്ടക്കൈ, കണ്ടക്കൈ ബാലവാടി, കണ്ടെക്കൈ കടവ് എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

റോഡ് വികസനവുമായി ബന്ധപ്പെട്ട് ലൈനിന് അടുത്തുള്ള മരം മുറിച്ച് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ കുന്നോത്ത് പഞ്ചായത്ത് കിണർ (ചെങ്ങാട്ടു മൂല) ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈദ്യുതി മുടങ്ങും.

നായിക്കാലി ട്രാൻസ്‌ഫോമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പാളാട് ട്രാൻസ്‌ഫോർമറിന്റെ നായിക്കാലി ഭാഗം വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കീഴുത്തളി, ചാലക്കുന്ന്, ഗുരുമഠം,ചാല വെസ്റ്റ്,സ്‌ക്വയര്‍ ഫീറ്റ് വില്ല, മനയതുമൂല, സാധൂ പാര്‍ക്ക്, നാറാണത്തു ചിറ, ചാല ഈസ്റ്റ്, എം കെ കോംപ്ലക്‌സ്, ആര്‍ വൈ കോംപ്ലക്‌സ്, ദിനേഷ് ഗാര്‍മെന്റ്‌സ്, സാച്ചി കോംപ്ലക്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 11 വ്യാഴം   രാവിലെ 9മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മരക്കാര്‍ക്കണ്ടി, കുറുവ പാലം, പടന്ന, കുറുവ റോഡ്, പോലീസ് സ്റ്റേഷന്‍, മിനി ഇന്‍ഡസ്ട്രി, കാനാമ്പുഴ, എന്‍എന്‍എസ് ഓഡിറ്റോറിയം, ടാറ്റാ എന്‍എന്‍എസ്, സുനാമി, മൈതാനപ്പള്ളി, ഗ്രാമീണ ബാങ്ക്, മൈതാനപ്പള്ളി കോളനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 11  വ്യാഴം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 2.30വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍  മെയ് 11  വ്യാഴം  കാപ്പാട് ഹെല്‍ത്ത് സെന്റര്‍  രാവിലെ 8:30 മുതല്‍ രാവിലെ 9മണി വരെയും സിപി സ്റ്റോര്‍, മുണ്ടേരിപ്പീടിക, ശരവണമില്‍, കാപ്പാട്, ഡാഫോഡ്ഡില്‍സ് വില്ല എനിനിവിടങ്ങളില്‍  രാവിലെ 9 മണി മുതല്‍  രാവിലെ 10 മണി വരെയും ഡി ടെക്, കിത്താപുരം രാവിലെ 10 മണി മുതല്‍ പകൽ  11മണി വരെയും മാതൃഭൂമി, പേരിക്കാട് പകൽ  11 മണി മുതല്‍ ഉച്ചയ്ക്ക്  1മണി വരെയും ഡോ.സുമയ്യ, പെര്‍ഫെക്ട്, വനിതാ ബാങ്ക്, യൂണിവേഴ്‌സല്‍ ക്ലബ് പകൽ 12 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും സ്മാര്‍ട്ട് ഹോം, മുത്തപ്പന്‍ കാവ്, പോപ്പുലര്‍, എന്നിനിടങ്ങളില്‍ ഉച്ചയ്ക്ക് 1മണി മുതല്‍ വൈകീട്ട്  3മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട്  ഇലക്ട്രിക്കൽ സെക്ഷന്‍  പരിധിയിൽ  ഗ്രീൻ അലയൻസ്, ന്യൂട്രിമിക്സ്, അലവിൽ, ഒറ്റത്തെങ്ങ്, കുന്നാവ്, ഫോർസം സോഡ, നന്മ, അഞ്ചുകണ്ടിപ്പറമ്പ്, കുന്നാവ് സ്കൂൾ, നുച്ചി വയൽ, റബ്ബർ റോഡ്, പുതിയാപറമ്പ്, ട്രെൻഡ് വുഡ് – യൂണിവേഴ്സൽ, സ്കൂൾ പാറ , പണ്ണേരിമുക്ക് ,റെയിൽവേ കട്ടിങ്  എന്നീ ഭാഗങ്ങളിൽ മെയ് 11  വ്യാഴം രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1  മണി വരെ  വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം  ഇലക്ട്രിക്കൽ സെക്ഷന്‍ പരിധിയില്‍ ,സ്വാമി മഠം ,തോട്ടം എന്നിവിടങ്ങളിൽ  മെയ് 11  വ്യാഴം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

ചെമ്പേരി  ഇലക്ട്രിക്കൽ സെക്ഷന്‍ പരിധിയില്‍  മൈക്കാട് ,കോട്ടയം തട്ട് എന്നിവിടങ്ങളിൽ മെയ് 11  വ്യാഴം  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.