എം.ഡി എം.എ.യുമായി യുവാവ് പിടിയിൽ
വളപട്ടണം. മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പോലീസ് പിടികൂടി.വളപട്ടണം പാലോട്ടു വയലിലെ നാസ്ന മൻസിലിലെ കെ.എൻ.നിബ്രാസിനെ (27) യാണ് വളപട്ടണം എസ്.ഐ. നിധിനും സംഘവും അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെ 5 മണിയോടെ പൊയ്ത്തുംകടവിൽ വെച്ചാണ്. 1.1 ( ഒരു ഗ്രാമി ലധികം ) എം.ഡി.എം.എ.യുമായി യുവാവ് പോലീസ് പിടിയിലായത്.



Click To Comment