കണ്ണാടിപറമ്പിൽ പന്തം കൊളുത്തി പ്രകടനം നടത്തി
കണ്ണാടിപ്പറമ്പ്: മണിപ്പൂരിൽ സംഘപരിവാർ ശക്തികളാൽ വേട്ടയാടപ്പെടുന്ന കൃസ്തുമത വിശ്വാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് സംഘപരിവാർ ഫാസിസത്തിനെതിരെ കണ്ണാടി പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിപറമ്പിൽ പന്തം കൊളുത്തി പ്രകടനം നടത്തി പ്രകടനത്തിന് കണ്ണാടിപറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പ്രജിത്ത്മാ തോടം നേതൃത്വം നല്കി. ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സിക്രട്ടറിE Nവിനോദ് ഉൽഘാടനം ചെയ്തു അമീൻപുല്ലൂപ്പി സ്വാഗതവും പറമ്പൻ രാജീവൻ നന്ദിയും പറഞ്ഞു. അഴീക്കോട് നിയോജക മണ്ഡലം മൈനോറിറ്റി കോൺഗ്രസ് പ്രസിഡണ്ട് ഹംസ ദാരിമി ഉണ്ണികൃഷ്ണൻ ആനന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.



Click To Comment