വളപട്ടണം പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി
വളപട്ടണം: ഒരാഴ്ച മുൻപ് കാണാതായ ആളെ വളപട്ടണം പുഴയിൽ കാട്ടാമ്പള്ളി ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചാലാട് ഖദീജ മൻസി ലിൽ ഷെയ്ക്ക് അബ്ദുല്ല (62)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭാര്യ: ജമീല. മക്കൾ: മിഷാൽ, ഫർഹാൻ,ഫർസാന



Click To Comment