Home KANNUR പനങ്ങോട്ടു മൂലയിൽ മോഹനൻ അന്തരിച്ചു.
KANNUR - 4 weeks ago

പനങ്ങോട്ടു മൂലയിൽ മോഹനൻ അന്തരിച്ചു.

കമ്പിൽ:
പനങ്ങോട്ടു മൂലയിൽ മോഹനൻ (64) അന്തരിച്ചു. ഭാര്യ: ചിത്ര സി, സഹോദരങ്ങൾ: പുഷ്പ, ഭാർഗവി, മക്കൾ : നിഖിത, നിഖിൽ . മരുമക്കൾ: ധനേഷ് ചൂളിയാട്, രചന്യ കക്കാട്, സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പൊതുശ്മശാനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ