ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാസമ്മേളനം ഇന്ന് തുടങ്ങും
ധർമശാല: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ വജ്രജൂബിലി സമ്മേളനം ശനിയാഴ്ച 9.30 മുതൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടക്കും. വിവിധ മേഖലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 275 പ്രതിനിധികളാണ് പങ്കെടുക്കുക.
കേരള സംസ്ഥാന എൻവയോൺമെന്റൽ അപ്രൈസൽ കമ്മിറ്റി ചെയർമാൻ ഡോ. അജയകുമാർ വർമ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് സമാപിക്കും



Click To Comment